ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/മഹാമാരി..

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ലോകം നടുങ്ങും മഹാമാരി

കൊറോണ എന്നൊരു മഹാമാരി

കേരളത്തെ കീഴ്പ്പെടുത്താൻ നോക്കുമ്പോ

ഉശിരുള്ളോരുടെ നേതൃത്വത്തിൽ

അതിജീവിക്കുന്നു കേരളം

 

മലാഹാ ഫെസൽ
1 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത