അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ ചെണ്ടയാട്/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mpvchd (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിശ്ചലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലം


എന്നും പ്രഭാതത്തിൽ -
കേൾക്കുന്ന ശബ്ദങ്ങൾ
എങ്ങോ എവിടെയോ മാഞ്ഞുപോയി
ലോകത്തിലാകെയും
കണ്ണീരിലാഴ്ത്തി
മഹാമാരി ഭൂമിയെ പിടിച്ചുലച്ചു
വാഹനമില്ല സാധനമില്ല
എങ്ങും എവിടെയും മൂകത മാത്രം
ആർപ്പുവിളിയില്ല
ആരവങ്ങളില്ല
തെരുവുകളെല്ലാം വിജനമായി മാറി
കൂട്ടുകാരില്ല കുടുംബങ്ങളില്ല .
എങ്ങും എവിടെയും നിശ്ചലമായി
ലോകം മുഴുക്കെ നിശ്ചലമായി

 

ആയിഷത്ത് റബീഹ
6 B അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത