എം.എൽ.പി.എസ് അയ്യപ്പൻകാവ്/അക്ഷരവൃക്ഷം/കൊറോണ ( കവിത 1)

Schoolwiki സംരംഭത്തിൽ നിന്ന്
09:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14813a (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണയെന്ന മൂന്നക്ഷരം
കൊന്നൊടുക്കി ലക്ഷങ്ങൾ
ഇനിയും തുടരാൻ പാടില്ല
തടയണം നമ്മൾക്കൊന്നായി
കുട്ടികളായ നമ്മൾക്ക്
ചെയ്യാം പലവിധ കാര്യങ്ങൾ
പുറത്തിറങ്ങി നടക്കില്ല
പുറത്തെ കളികൾ പാടില്ല
കയ്യും മുഖവും ഇടക്കിടെ
സോപ്പു കൊണ്ടു കഴുകണം
അതൊക്കെ ചെയ്തു മുന്നേറി
മഹാവിപത്തിനെതടയണം നാം
നല്ലൊരു നാളെ പുലരാനായി
നല്ല തു മാത്രം ചെയ്യുക നാം




ആര്യനന്ദ്
IV B എം.എൽ.പി.എസ് അയ്യപ്പൻകാവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത