ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

08:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം | color= 5 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തിശുചിത്വം





കാടും മഴയും കുന്നും പുഴയും
കാണാൻ ചന്തമാതുണ്ടേലും
കുഞ്ഞികണ്ണിൽ കാണാത്തോരായ്
ഉണ്ടേ ഒത്തിരി കീടാണു
ഓടിച്ചാടിച്ചളിയിൽ മുങ്ങി
കണ്ടതെടുത്തു കഴിക്കുമ്പോൾ
വന്നെത്തീടും വയറിൽ കടിയും
പേരില്ലാ പല രോഗങ്ങൾ
കൈകൾ രണ്ടും എല്ലായ്പ്പോഴും
നന്നായ് സോപ്പിൽ കഴുകീടാം
വ്യക്തിശുചിത്വം പാലിച്ചങ്ങനെ
നല്ലൊരു തലമുറയായീടാം

 


സഞ്ജുകൃഷ്ണ
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത