സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട് | |
---|---|
വിലാസം | |
കുര്യനാട് കോട്ടയം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-03-2010 | Stannes |
ചരിത്രം
കുര്യനാട് ഗ്രാമത്തിന്‍റെ പുരോഗതിയുടെ പാതയില്‍ സുപ്രധാനമായൊരു നാഴികക്കല്ലായ സെന്‍റ് ആന്‍സിന് തുടക്കം കുറിച്ചത് 1982 ലാണ്. കുര്യനാട് പ്രദേശത്തുള്ള കുട്ടികള്‍ തലമുറകളായി കുറവിലങ്ങാട്, കുറിച്ചിത്താനം, ഉഴവൂര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലുള്ള സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്. ഗതാഗതസൗകര്യം പരിമിതമായിരുന്ന അന്ന് നാലും അഞ്ചും കിലോമീറ്റര്‍ നടന്നുള്ള വിദ്യാഭ്യാസം തികച്ചും ദുഷ്കരമായിരുന്നു. ഈ പശ്ചാത്തലത്തില്‍ തങ്ങളുടെ സ്വന്തം നാട്ടില്‍ ഒരു ഹൈസ്കൂള്‍ ഉണ്ടാകണമെന്നുള്ള ആഗ്രഹം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. വിദ്യാഭ്യാസമേഖലയില്‍ പരിചയസന്വന്നരായ സി. എം. ഐ. സഭയുടെ സാമൂഹിക പ്രതിബദ്ധത ഈ ആഗ്രഹത്തോട് കൂടിച്ചേര്‍ന്നപ്പോള്‍ വി. അന്നാമ്മയുടെ പേരില്‍ ഉരു വിദ്യാലയത്തിന് പിറവിയായി. ഒരു യു. പി. സ്കൂളും ഒരു ഹൈസ്കൂളും തുടങ്ങാന്‍ അനുമതി ലഭിച്ചപ്പോള്‍ അഞ്ചും, എട്ടും ക്ലാസ്സുകള്‍ ഒരേ സമയം പ്രവര്‍ത്തനമാരംഭിച്ചു. താമസിയാതെ രണ്ടു വിഭാഗവും യോജിപ്പിച്ച് സ്കൂള്‍ തുടര്‍ന്നപ്പോള്‍ മൂന്നു വര്‍ഷം കൊണ്ട് ഹൈസ്കൂള്‍ പൂര്‍ണ്ണ നിലയിലായി. 1985-ലെ പ്രഥമ എസ്. എസ്. എല്‍. സി. ബാച്ച് 100% വിജയം നേടി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 1984 | Fr. Augustine Thengumpallil C.M.I. |
1984 - 1991 | Sri. Simon P. Thomas |
1991 - 1993 | Fr. Augustine Thengumpallil C.M.I. |
1993 - 1998 | Sri. E.J. Augusthy |
1998 - 2000 | Sri. M.A. Thomas |
2000 - 2002 | Sri. K.T. Thomas |
2002 - 2003 | Fr. George Mattom C.M.I. |
2003 - 2007 | Sri. P.T. Thomas |
2007 - 2009 | Fr. Antony Jose C.M.I. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 28 KM അകലം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍MC റോഡില്‍ കുറവിലങ്ങാട് നിന്നും 4KM അകലെ സ്ഥിതിചെയ്യുന്നു.
കോട്ടയത്തുനിന്നും 28 KM അകലം. |
<googlemap version="0.9" lat="9.7791" lon="76.568871" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.82511, 76.663284 9.770979, 76.57196, kurianad </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.