Login (English) Help
തുരത്തീടാം തുരത്തീടാം, കൊറോണയെ തുരത്തീടാം.. നല്ല നാളെയൊന്നിനായ്, തുടച്ചു നീക്കാം വ്യാധിയെ.. പുറത്തു പോകും നേരമെല്ലാം, കേൾക്കണം സ൪ക്കാരിനെ.... ഗ്ലൗസ് മാസ്ക്ക് ഇട്ടു കൊണ്ട്, അകലവും പാലിച്ചീടാം... കൈ കഴുകി പുതിയ ലോക- മൊന്നിനി പടുക്കുവാ൯... ശ്രദ്ധയോടെ ഇന്നു നാം, കരുതി നാൾ കഴിക്കണം...
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത