മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
01:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണ''' <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകം മുഴുവൻ പടർന്നു നിൽക്കുന്ന ഒരു മഹാ മാ രി യാ ണ് കൊറോണ. ചൈന യിൽ ആണ് ആദ്യമായി ഈ രോഗം കണ്ടത്. അമേരിക്ക, ഇറ്റലി, ഗൾഫ് രാജ്യങ്ങൾ, തുടങ്ങിയ രാജ്യങ്ങളിൽ അതിവേഗം കൊറോണപടർന്നു. ലോക രാജ്യങ്ങളിൽ കൊറോണകാരണം കൂടുതൽ ആളുകൾ മരിക്കുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ കൊറോണ നിയന്ത്രിക്കാൻ കേരള സർക്കാർ പല പദ്ധതി കൾ ആസൂത്രണം ചെയ്‌തു. അതിന്റ ഫലമായി കേരളത്തിൽ രോഗമുക്തി നേടിയവർകൂടുന്നു. കൊറോണ നിയന്ത്രിക്കാൻ പല മാർഗങ്ങൾ ആരോഗ്യ പ്രവർത്തകർ നിർദേശം നൽകുന്നു. നമ്മുടെ വീടിന്റെ പുറത്തു പോകാതെ വീട്ടിൽ തന്നെ ഇരിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക. ഹാൻഡ് വാഷ്, സോപ്പ് ഉപയോഗിക്കുക. കൈകൾ നന്നായി കഴുകു ക. ആരോഗ്യ പ്രവർത്തകർ, പോലീസ് എന്നിവരുടെ കൂടെ സഹകരിച്ചു കൊണ്ട് കൊറോണ യെ നിയന്ത്രികാം .

ശ്രീനന്ദ.കെ
3 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം