Schoolwiki സംരംഭത്തിൽ നിന്ന്
തളരില്ല നാം
ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
കൈ കഴുകും നാം മാസ്ക് ധരിക്കും നാം
സംഘം ചേർന്ന് നിന്നിടാതെ അകലെ നില്കും നാം
പൂരങ്ങളില്ല ആഘോഷങ്ങളില്ല
വീട്ടിൽ ഇരുന്ന് പിഴുതെറിയും കോവിഡിനെ നാം
ഓർത്തിരിക്കാം നാം തൊഴുതിരിക്കാം നാം
ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കാം നാം
ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
|