J M L P S Parameswaram/അക്ഷരവൃക്ഷം
പ്രകൃതി
എത്ര സുന്ദരമീ പ്രകൃതിയിൽ എന്ത് മനോഹര വർണങ്ങൾ പ്രകൃതി തൻ മനോഹാരിത നിലനിർത്തേണ്ടത് അനിവാര്യം ആ മനോഹാരിത പ്രകൃതിയുടെ സൗന്ദര്യം ആ സൗന്ദര്യം നിലനിർത്താൻ നാമൊന്നായി പ്രയത്നിക്കണം {BoxBottom1 |
പേര്= നിധി.എ .എൻ | ക്ലാസ്സ്= 3 ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജെ.എം.എൽ.പി.എസ് . പരമേശ്വരം | സ്കൂൾ കോഡ്= 42334 | ഉപജില്ല= ആറ്റിങ്ങൽ | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 1
}} |