ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയുണ്ടത്രേ കൊറോണ
ഈ ഭൂമിയെ പേടിപ്പിച്ച കൊറോണ

പടരാതിരിക്കാൻ നാമെന്തു ചെയ്യും
കഴുകുക കൈകൾ ഇടയ്‍ക്കിടയ്‍ക്ക്

പാലിച്ചിടാം അകലം സമൂഹത്തിലും
ഒഴിവാക്കിടാം ഹസ്തദാനങ്ങളും

ജാഗ്രതയോടെ മുന്നേറിടാം നമുക്ക്
ആശ്വാസമായൊര‍ു വാർത്ത കേൾക്കാൻ
 

ദിയ ഫാത്തിമ .എം
2 A ആർ.കെ.യു.പി സ്‍ക‍ൂൾ , പാലോട്ട‍ുവയൽ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത