Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്‍നങ്ങൾ മൂകസാക്ഷികൾ ...
ഏകാന്തമാം വഴിത്താരയിൽ .....
സ്വപ്‍നങ്ങളെ൯ മൂകസാക്ഷികളായിതു ....
രാകുയിൽ മീട്ടുമീ താരാട്ടുപാട്ടുകൾ
സ്വരരാഗസംഗീതസുധയായി പെയ്യവേ ....
കൊയ്‍തുപാടം കടന്നെത്തുമീതെന്നലിൽ
മൗനമന്താരമോഹത്തി൯
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
കതിരിടും മോഹങ്ങൾ മനസ്സിലുണരുമ്പോൾ
കൊറോണയെന്നൊരു മാരകരോഗം മാനവരെ
കാർന്നുതിന്നുന്നിതാ ..........
സ്വപ്‍നങ്ങളെല്ലാം വെന്തുവെണ്ണിറായി
ജനതയെ മരണമെന്ന കൊടുംഭീതിയിലാഴ്‍ത്തീടുന്നു ...
പ്രളയത്തെ കൈകോർത്തിലാതാക്കിയ ......
ചരിത്രമിവിടെയാവർത്തനമാകുന്നു ........
ആ മഹാമാരിയെ തോല്പിക്കാന്നമ്മുക്ക്
ജാതിമതവിദ്വേഷമില്ലാത്ത ഒത്തൊരുമയുടെ
സ‍്നേഹമതിലുകൾ തീർക്കാം ..............
വിദ്വേഷവും ശത്രുതയും മറന്നൊത്തൊരുമിക്കാം ...
ജീവിതമരണപോരാട്ടത്തിൽ പങ്കുചേരാം
നമുക്കെല്ലാവർക്കും മരണം വരെ .....
-ABHIRAMI V B ,IX.B
[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:ആലുവ ഉപജില്ലയിലെ {{{പദ്ധതി}}}-2020 സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കവിതകൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}} കവിതകൾ]][[Category:ആലുവ ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category:ആലുവ ഉപജില്ലയിലെ {{{പദ്ധതി}}}-2020 കവിതകൾ]][[Category:ആലുവ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]
|