ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം
രോഗ പ്രതിരോധം
രോഗപ്രതിരോധം ഈ അവസരത്തിൽ നമുക്ക് എല്ലാവർക്കും അത്യാവശ്യമുണ്ടാകേണ്ട ഘടകമാണ്. കൊറോണ എന്ന മഹാമാരിയെ കുറിച്ച് നമ്മൾ എല്ലാവരും കേട്ടുകൊണ്ടിരിക്കുകയല്ലേ ? രോഗപ്രതിരോധ ശേഷിയുള്ളവർക്ക് ഈ രോഗം പകരുന്നത് കുറവാണ്. കുട്ടികൾക്കും പ്രായമായവർക്കും രോഗ പ്രതിരോധ ശേഷി കുറവായിരിക്കുമെന്ന തിലാണ് അവർ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറയുന്നത്. പ്രായമായവരിലും ചിലർക്ക് രോഗ പ്രതിരോധ ശേഷി ഉള്ളതിനാൽ അവർക്കൊക്കെ രോഗം മാറിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി നല്ല ഭക്ഷണം, നല്ല ഉറക്കം, നല്ല വ്യായാമം എന്നിവ അത്യാവശ്യമാണ്. രോഗ പ്രതിരോധ ശേഷിയുള്ളവർക്ക് പല രോഗങ്ങളിൽ നിന്നും മുക്തി നേടാം. എല്ലാവരും പുറത്തിറങ്ങുമ്പോൾ മാസക് ധരിക്കുക😷😷 വ്യക്തിശുചിത്വം പാലിക്കുക🙅🙅 കൊറോണയെന്ന മഹാവിപത്തിനെതിരെ നമുക്ക് ഒരുമിച്ചു പോരാടാം. 💪🏻💪🏻 stay home stay healthy💪🏻💪
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ