ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പ്രകൃതിയോട് ചേർന്ന്
പ്രകൃതിയോട് ചേർന്ന്
നമ്മൾ നമ്മുടെ പരിസ്ഥിതി ശുചിയാക്കുന്നപോലെയിരിക്കും അവിടെ വരുന്ന രോഗാണുക്കൾ. അതുകൊണ്ട് എല്ലാപേരും അവരവരുടെ പരിസരം വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കുക.ഇപ്പോൾ ഒരു പുതിയ മഹാമാരി നമ്മുടെ ലോകത്തെ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെ തുടർന്ന് എത്രയോ ജീവനുകളാണ് നമ്മുടെ ഭൂമിയിൽ നിന്നും കൊഴിഞ്ഞു പോയത്. ഈ രോഗം പകരാതിരിക്കുവാൻ നമ്മൾ വീടുകൾക്കുള്ളിൽ കഴിയുന്നു . അതുകൊണ്ട് വാഹനങ്ങളും പുറത്തു ഇറങ്ങുന്നില്ല. നമ്മുടെ അന്തരീക്ഷം മലിനമാകുന്നില്ല. തോടുകളിലും പുഴകളിലും തെളിനീർ ഒഴുകുന്നു. മനുഷ്യൻ തന്നെയാണ് ഈ പ്രകൃതിയെ നശിപ്പിച്ചു എന്ന് മനസിലാക്കാൻ ഈ വൈറസ് വേണ്ടി വന്നു. നമ്മുടെ ജീവിതം ഇനിയെങ്കിലും പ്രകൃതിക്ക് ഇണങ്ങി ആകട്ടെ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം