00:03, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13757(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താരാട്ടുപാടിയെന്നമ്മ.
എന്നെ താലോലമാടിയെന്നമ്മ.
കൈ വളരുന്നതും കാൽ വളരുന്നതും നോക്കി,
എന്നെ നിധിപോലെ കാത്തു എന്റെ അമ്മ.
നന്മ മരമാണെന്റെ അമ്മ.
സ്നേഹത്തിൻ പൂങ്കാവനമാണമ്മ.
നബ്ഹാൻ
3C എം എം യു പി കുപ്പം തളിപ്പറമ്പ്നോർത്ത് ഉപജില്ല കണ്ണൂർ. അക്ഷരവൃക്ഷം പദ്ധതി, 2020 കവിത