28031/കോവിഡ്-19

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

കോറോണയെന്നൊരു വൈറസ്സ്
രാജ്യങ്ങൾക്കെല്ലാം ഭീഷണി
ചൈനയെന്നൊരു രാജ്യക്കാർ
കണ്ടുപിടിച്ചൊരു വൈറസ്സ്
കൂട്ടംകൂടിയിരുന്നാലും രോഗം -
പെട്ടന്ന് പടരുന്നു
അങ്ങനെയുള്ളൊരു വൈറസ്സ്
കോറോണയെന്നൊരു വൈറസ്സ്
 

ശ്രെയസ് സുരേഷ്
5 ജി.വി.എച്.എസ്.എസ് തിരുമാറാടി
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=28031/കോവിഡ്-19&oldid=846235" എന്ന താളിൽനിന്ന് ശേഖരിച്ചത്