എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/അമ്മയായ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയായ നാട് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയായ നാട്


മലയാള നാട് മാമലനാട്
ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
എത്ര സുന്ദരം ഈ നാട്
പാറി പറക്കും പക്ഷികളും
മൂളിപറക്കും വണ്ടുകളൂം
പൊങ്ങി പറക്കും പരുന്തുകളും
എത്ര സുന്ദരം ഈ നാട്
കളകളം പാടും പുഴകളും
തുള്ളി കളിക്കും കാലികളും
പച്ച വിരിച്ച വയലുകളും
എത്ര സുന്ദരം ഈ നാട്
കാട്ടാറുകളും കാട്ടരുവികളും
പൂമ്പാറ്റകളും പൂവുകളും
ഒത്തൊരുമിച്ച് കഴിഞ്ഞിടും
എത്ര സുന്ദരം ഈ നാട്


 

ആരോൺ.കെ.ഫ്രാൻസിസ്
2 B എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത