ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് ഓഫ് മേരീസ് കണ്ടശ്ശാങ്കടവ്/അക്ഷരവൃക്ഷം/The man who proposed to wash hands/naam munnerum by Akshatha Rajeev

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മുന്നേറാം
<poem

പൊരാടുവൻ നേരം ആയിരുന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തിന് അലയടികൾ ഇൽ നിന്ന് മുക്തി നേടാം ഒഴിവാക്കി ഡാം സ്നേഹ സന്ദർശനം ഒഴിവാക്കി ഡാം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കും വേണ്ട പിണങ്ങി ഇടേണ്ട ആരോഗ്യരക്ഷയ്ക്ക് നൽകുന്ന നിർദേശങ്ങൾ പാലിച്ച് ഇടാം മടിയാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കാൻ ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറി ഡാം ഭയക്കാതെ ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കുവേണ്ടി

</poem>