സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


എന്തും നേരിടാൻ മനുഷ്യന് ആവശ്യം
 ധൈര്യമായ ശക്തമായ ലോക ജനതയെ

കൈകോർക്കാം ഒരു നാടിനു വേണ്ടി

നല്ല നാളേക്ക് ഇടം ഒരുക്കാൻ

രോഗമാകട്ടെ പ്രളയമാകട്ടെ ഒന്നായി ഒറ്റക്കെട്ടായി നാം ഏവരും

ജാതിയില്ല മതമില്ല വർഗഭേദമില്ല ഒന്നാണ് ഈ മനുഷ്യർ

വേഗേന തീരുമി ആയുസ്സ് പിടിച്ചുനിർത്താൻ നമ്മുക്ക് സാധിക്കും

ഒന്നാണ് നമ്മൾ

റിയ പൗലോസ്
10 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത