Login (English) Help
ഉണരാം ഉയരെ ഉയിരായ് നിറയെ ഒന്നിച്ചൊന്നായ് പൊരുതാം നേരെ മെയ്യങ്ങകലെ മനമുണ്ടിവിടെ അടുക്കാനായി അകലാം ഇപ്പോൾ കഴുകാം കൈകൾ കഴിയാം വീട്ടിൽ കര കയറ്റിടാം ഒറ്റക്കെട്ടായ് തലരില്ലിവിടെ പൊരുതും നമ്മൾ ഉയരും നമ്മൾ വീണ്ടും വീണ്ടും ഉയരേ ഉയരേ...