ജെം നോ മോഡൽ എച്ച്.എസ്. എസ് മേൽ ‍വെട്ടൂർ വർക്കല/അക്ഷരവൃക്ഷം/ഉണരൂ ഉയിരിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഉണരൂ ഉയിരിനായ്


ഉണരാം ഉയരെ

ഉയിരായ് നിറയെ
 
ഒന്നിച്ചൊന്നായ്

പൊരുതാം നേരെ

മെയ്യങ്ങകലെ

മനമുണ്ടിവിടെ

അടുക്കാനായി

അകലാം ഇപ്പോൾ

കഴുകാം കൈകൾ
 
കഴിയാം വീട്ടിൽ

കര കയറ്റിടാം

ഒറ്റക്കെട്ടായ്

തലരില്ലിവിടെ

പൊരുതും നമ്മൾ

ഉയരും നമ്മൾ

വീണ്ടും വീണ്ടും

ഉയരേ ഉയരേ...

ഷിഫിനാ
10 C ജെം നോ മോഡൽ എച്ച്.എസ്. എസ് ‍വെട്ടൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത