ശിശിരം,
വസന്തം,
ഗ്രീഷ്മം,
ശരത്.......
കാലചക്രം കറങ്ങി-
പോവുന്നു..
പറഞ്ഞു നിൽകാനും...
പഠിച്ചു വെക്കാനും...
പ്രതിരോധിച്ചു നിൽക്കാനും...
ഒറ്റക്കെട്ടായി നിൽക്കാനും...
കുറെ കാലങ്ങൾ പിന്നെയും മുന്നോട്ടു......
പ്രളയകാലം...
കലാപ കാലം...
ദുരിത കാലം...
ഒടുവിൽ എല്ലാവർക്കും-
ഒരു കൊറോണ കാലം.