മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ

കണ്ണിൽ കാണ കുഞ്ഞു ഭീകരൻ
വ്യാപിപ്പിക്കും ലോകം മുഴുവൻ
നേരമില്ലാതോടും മർത്യൻ
നേരം കളയാൻ വഴിയില്ലാതായി
നാട്ടിൽ മുഴുവൻ കറങ്ങും നമ്മൾ
വീട്ടിലിരിപ്ത് പതിവായി
വ്യക്തി ശുചിത്വം പാലിച്ചീടാം
തുരത്തീടാം ഈ മഹാ മാരിയെ
സാമൂഹ്യ അകലം പാലിക്കുക വഴി
നാടുകടത്താമീ ഭീകരനെ
ഒറ്റകെട്ടായി നിൽക്കുക നമ്മൾ
അതിജീവിക്കുക കൊറോണയെ

 

മുഹമ്മദ് അദിനാൻ പി പി
ഒന്നാം തരം മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത