ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം പാലിച്ച് രോഗം മാറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
23:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പാലിച്ച് രോഗം മാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പാലിച്ച് രോഗം മാറ്റാം

ശുചിത്വം നാം ഓരോരുത്തരും പാലിക്കണം.
പരിസര ശുചിത്വം നാം പാലിക്കണം.
പല രോഗങ്ങളും ഇപ്പോൾ നമ്മുടെ ഇടയിലുണ്ട്.
അവയിൽ നിന്ന് മുക്തി നേടാൻ പ്രധാനമായും ശുചിത്വം പാലിക്കേണ്ടതാണ്.
പല തരത്തിലുള്ള ബാക്ടീരിയകളും നമ്മുടെ ശരീരത്തിൽ പ്രവേശിച്ച് പല പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
അതിൽ നിന്നും മുക്തി നേടാനുള്ള ഒരു കാര്യമാണ് ശുചിത്വം.
കൈകളും കാലുകളും മുഖവും വൃത്തിയായി സൂക്ഷിക്കണം.
ശുചിത്വം പാലിക്കൂ രോഗങ്ങളെ പ്രതിരോധിക്കാം നമുക്ക് ഓരോരുത്തർക്കും.
 

കാളിദാസൻ.എസ്
4A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ലാ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം