എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/തളരില്ല ഞങ്ങൾ

23:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരില്ല ഞങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരില്ല ഞങ്ങൾ

പ്രതിരോധിക്കാംകൊറോണക്കെതിരെ
ഒത്തൊരുമിച്ച് ഒരുമയോടെ
കൊറോണയെനീഒരുചെറുജീവൻ മാത്രം
പോലിച്ചിടല്ലേവൻ ജീവനുകൾ
നിന്നെ പിഴുതെറിഞ്ഞു പ്രതിരോധിക്കും മനുഷ്യ ജീവ തുടിപ്പിനായ്
വീട്ടിലിരുന്ന് പ്രതിരോധിച്ച് നിന്നെ പിഴുതു മാറ്റും ഞങ്ങൾ

ദിയ. എ
2.B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത