ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/മഹാമാരി

23:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മഹാമാരി
കോവിഡ് എന്നൊരു മഹാമാരി
ലോകം മുഴുവൻ പടർന്നു പിടിച്ചു.
ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി
ലോകം മുഴുവൻ ജാഗ്രതയിൽ ആയി..
ഇവനെ ഒന്നു പിടിച്ചു നിർത്താൻ
നമ്മൾക്കെല്ലാം ഒന്നായി നിൽക്കാം
 കൈകൾ നന്നായി കഴുകീടം
നാടും വീടും ശുചിയാക്കീടാം
ഒന്നായ് ചേർന്ന് നേരിടാം
മഹാമാരിയെ തുരത്തീടാം
ഞങ്ങൾ കുട്ടികൾ ആണെന്നാലും
ശുചിത്വം ഞങ്ങൾ പാലിക്കുന്നു
ഒറ്റക്കെട്ടായി പൊരുതീടാം
 ഒരുമിച്ച് ഒന്നായ് അണിചേരാം
 .പൊരുതാം പൊരുതാം നാമൊന്നായ്
നല്ലൊരു നാളെ വരവേൽക്കാം
നല്ലൊരു ലോകം കണി കാണാം.......
 

അദിതി ശരത്.
3എ ഗവ.എൽ.പി എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത