ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=<big>'''പ്രകൃതി'''</big> <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

പ്രകൃതി ദൈവം തന്ന വരദാനമാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. നമ്മുടെ ജീവന്റെ ആധാരം പരിസ്ഥിതി ആണ്. എന്നാൽ പരിസ്ഥിതി പലവിധത്തിൽ മനുഷ്യന്റെ ചൂഷണത്തിന് ഇരയാവുകയാണ്. നമ്മുടെ പല ആവശ്യങ്ങൾക്കും വേണ്ടി നാംപ്രകൃതിയെ ദുരുപയോഗം ചെയ്യുന്നു. പ്രകൃതിയിലെ പാറകൾ ഭൂമിയുടെ ആണികളാണ്. മരങ്ങൾ മണ്ണൊലിപ്പ് തടയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ട് നാം പാറപൊട്ടിക്കാതെയും മരങ്ങൾ വെട്ടി നശിപ്പിക്കാതെയും പുഴകളും തോടുകളും മണ്ണിട്ട് നികത്താതെയും പ്രകൃതിയെ നമുക്ക് സംരക്ഷിക്കാം. അപ്പോൾ പ്രകൃതി നമുക്കൊപ്പം നില്കും.


അസ്ഹർ മുഹമ്മദ്
2 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം