ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതിയുടെ ലേഖനം

ഒരു പാട് വ൪ഷം പഴക്കമുള്ളതാണ് നമ്മുടെ ഭൂമി. അതിൽ നിന്ന് സ്രിഷ്ടിക്കപ്പെട്ടതാണ് മണ്ണും,മനുഷ്യനും,കടലും,കരയും . മനുഷ്യർ ഭൂമിയുടെ ചുറ്റുപാടായ പരിസ്ഥിതിയെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നു.പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മനുഷ്യർക്കാണ്. മണ്ണും, വെള്ളവും, വായുവും മാലിന്യ വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നു.മനുഷ്യ൯ കുന്നുകൾ ഇടിച്ചുനിരത്തുന്നു,വയലുകൾ മണ്ണിട്ടു നികത്തുന്നു,മണലൂറ്റർ പുഴയെ മരണത്തിലേക്ക് തള്ളി വിടുന്നു.ഇത്തരം പ്രവർത്തനങ്ങൾ ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നു. ഇന്ന് നമ്മൾ നേരിടുന്ന പല പ്രശ്നങ്ങളും നമ്മളാൽതന്നെ ഉണ്ടായതാണ്.ഒരു നല്ല നാളേയ്ക്കായി നമുക്കൊരുമിച്ച് നിന്ന് നിന്ന് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

ഗൗരി ജി രാജ്
6എ ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം