ജി.എച്ച്.എസ്. വടശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യ ബോധവൽക്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48140 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യ ബോധവൽക്കരണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യ ബോധവൽക്കരണം

ഇപ്പോൾ നമ്മുടെ നാട് മാത്രമല്ല, ലോകം മുഴുവൻ പടർന്നു പിടിച്ച ഒരു മഹാ മാരിആണ് COVID19 അഥവാ corona virusdiseases19 എന്നത്. അത്കൊണ്ട് ഇതിന് ഭയമല്ല വേണ്ടത്, ജാഗ്രതയാണ്. ആരോഗ്യ വകുപ്പ് പറയുന്ന കാര്യങ്ങൾ അനുസരിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മൾ ഒരുപാട് കാര്യങ്ങൾ അറിയേണ്ടത് ഉണ്ട്. നമ്മുടെ ലോകം ആകെ corona എന്ന വൈറസിൽ പിടി പ്പെട്ടു നിൽക്കുകയാണ്. ഈ വൈറസ് കാരണം ലോകത്ത് എത്ര ആളുകള മരിക്കുന്നത്.മരണ സംഖ്യ ഒരു ലക്ഷം കവിഞ്ഞു. ഇറ്റലി, സ്പെയിൻ, അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മരണ സംഖ്യ വര്ധിക്കുന്നു. നമ്മുടെ രാജ്യമായ ഇന്ത്യയിൽ രോഗം ഉള്ളവർ 14000 കടന്നു. മരണ സംഖ്യ 500ൽ കടന്നു . മഹാരാഷ്ട്ര, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിൽ മരണ സംഖ്യ യിലും രോഗം ഉള്ളവരിൽ ഉം വര്ധിക്കുന്നു ഉണ്ട്. നമ്മുടെ സംസ്ഥാനം ആയ കേരളത്തിൽ 200ൽ അധികം രോഗം ഉള്ളവർ ഉണ്ട് എങ്കിലും ഇതിൽ പകുതിയോളം പേർക് രോഗം മാറിയിട്ട് ഉണ്ട്. കാസറഗോഡ്, കണ്ണൂർ എന്നീ ജില്ലകളിൽ ആണ് കൂടുതൽ ഉള്ളത്. 2മരണവും ഉണ്ട്. കേരളത്തിൽ കുറവ് ആകാൻ ഉള്ള കാരണം ജനങ്ങൾ വളരെ അധികം ശ്രദ്ധിക്കുന്നു ണ്ട്. ഇനിയും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • മാസ്ക് ധരിക്കുക
  • അമിത യാത്ര കുറക്കുക
  • കൈ വൃത്തി ആയി കഴുകുക
  • ആൾ കൂട്ടങ്ങൾ ഒഴിവാക്കുക
  • വീട്ടിൽ ഇരിക്കുക
  • ദിവസവും പ്രാർഥന നടത്തുക
  • വ്യായാമം പതിവാക്കുക
  • പരസ്പരം സഹായിക്കുക
  • നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കുക
  • വ്യാജ വാർത്ത ഒഴിവാക്കുക
  • സാമൂഹിക അകലം പാലിക്കുക
  • മുഖം തൊടാതെ ഇരിക്കുക

നിപ്പയേയും മറ്റുള്ള മഹാ മാരികളെയും അതിജീവിച്ചപോലെ ഇതും നമ്മൾ അതിജീവിക്കും Break the chain Stay home stay safe

മുഹമ്മദ് ഫാസിൻ
5 B ജി എച്ച് എസ് വടശ്ശേരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം