കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഒരു അപ്രതീക്ഷ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു അപ്രതീക്ഷ അവധിക്കാലം


     ഓരോ കൊല്ലം തോറും നാം കാത്തിരിക്കുന്ന ദിനങ്ങളാണ് നമ്മുടെ അവധിക്കാലം. പരീക്ഷയൊക്കെ കഴിഞ്ഞ് വീട്ടിലുള്ളവരോടൊപ്പം രസിക്കാനും പുറത്തു പോയി കളികളെ ആസ്വദിക്കാനും നമ്മൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന രണ്ടു മാസങ്ങൾ. എന്നാൽ ഇത്തവണ അവധിക്കാലം നമ്മളിലേക്ക് വന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. എന്നാലോ വളരെ വ്യത്യസ്ഥ മായ രീതിയിലും, എത്രയും പെട്ടെന്ന് പരീക്ഷ ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. നമ്മൾ എല്ലാവരും മനസ്സുകൾ സ്കൂളിലേക്ക് പോകാൻ വേണ്ടി വെമ്പൽ കൊള്ളു കയാണ്. പരീക്ഷകളില്ലാ തെയുള്ള പാസാകലും ഒട്ടും രസകരമല്ലാത്ത കളികളൊ ന്നുമില്ലാതെ അവധിക്കാലം ഇങ്ങനെ കഴിഞ്ഞു പോകുന്നു.
     എന്നാൽ പുറത്തിറങ്ങാൻ കഴിയാത്ത ഈ സമയം എല്ലാവരും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. നമ്മുടെ ഓരോരുത്തരുടെയും കഴിവുകൾ പോഷിപ്പിക്കുന്നു. കൃഷിയെയും മനസ്സിലേറ്റെ ടുത്തു എന്നത് വളരെ ആഹ്ലാദകരമാണ്. ഇങ്ങനെയും നമുക്ക് നമ്മുടെ ഈ കൊറോണകാലംആഘോഷിക്കാം..
     

ഷസ സത്താർ എം പി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം