കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33234 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/വൈറസ് | വൈറസ്]] {{BoxTop1 | തലക്കെട്ട്= വൈറസ് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

തകർക്കണം തകർക്കണം
കൊറോണ തൻ കണ്ണികളെ
ജയിക്കണം ജയിക്കണം മാനവരാശി നമ്മൾക്ക്
ഭയപ്പെടേണ്ട ഭയപ്പെടേണ്ട
കരുതലോടെ നിന്നിടാം
വിജയിച്ചിടും വിജയിച്ചീടും
തുരത്തീടും മഹാമാരിയെ

                               
 

നിള ബിജു
1 കുടമാളൂർ_ഗവ_എച്ച്എസ്_എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത