ജി.റ്റി.എച്ച്‍.എസ് വളകോട്

09:39, 26 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gthsvalakode (സംവാദം | സംഭാവനകൾ)

നിര്‍മ്മാണഘട്ടത്തിലാണ്

ജി.റ്റി.എച്ച്‍.എസ് വളകോട്
വിലാസം
വളകോട്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2010Gthsvalakode



ചരിത്രം

ഉപ്പുതറയില്‍ നിന്നും 7 കിലോമീറ്റര്‍അകലെ വനത്തിന്‍റെ ഓരം ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികള്‍ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ല്‍ അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും‍ കോലയ്ക്കല്‍ ഔതച്ചേട്ട ന്റെയും‍ കോലയ്ക്കല്‍കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടില്‍ അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നല്‍ കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളില്‍ ആയിരത്തഞ്ഞൂറോളം കുട്ടികള്‍ പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ല്‍ എ ശ്രീ കുര്യന്‍

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളില്‍ 1 മുതല് 10 വരെ ക്ളാസ്സിലെ കുട്ടികള്‍ പഠിക്കുന്നു. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.8 കന്പ്യൂട്ടര്‍ ‍സൌകര്യങ്ങളുമായി ബ്രോഡ്ബാന്റ് ഇന്‍റര്‍നെറ്റ് സൗകര്യത്തോടെ ലാബ് സജ്ജീകൃതമാണ്. സയന്‍സ് ലാബും ലൈബ്രറിയുമുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറി തോട്ടം.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ജി വേണുഗോപാല് (ചലച്ചിത്ര പിന്നണിഗായകന്‍)
  • വി.വി. തോമസ് (ചിത്രകലാധ്യാപകന്‍)
  • ഫാ. വറുഗീസ് വള്ളിക്കാട്ട് (തിരുവല്ല പുഷ്പഗിരി ആശുപത്തരി ഉപഡയറക്റ്റര്‍)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.റ്റി.എച്ച്‍.എസ്_വളകോട്&oldid=84376" എന്ന താളിൽനിന്ന് ശേഖരിച്ചത്