ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണവൈറസ്
കൊറോണവൈറസ് 2019ലാണ് ആദ്യമായ് ഈ രോഗം കണ്ടെത്തിയത്. ചൈനയിൽ നിന്നാണ് ആദ്യമായ് കൊറോണ വൈറസ് ഉണ്ടായത്. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത്. പനി,ചുമ,ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത് പടരാതിക്കാൻ രാജ്യവ്യാപകമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഈ വൈറസ് തടയാൻ കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം.
{{BoxBottom1 |
പേര്= റിഹാൻ. | ക്ലാസ്സ്= 1 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി. എം.യു.പി.എസ് കാട്ടാമ്പള്ളി | സ്കൂൾ കോഡ്= 13657 | ഉപജില്ല= പാപ്പിനിശ്ശേരി | ജില്ല= കണ്ണൂർ | തരം= ലേഖനം | color= 3 |