കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/നല്ല ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല ശീലം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ശീലം


     കാലം നല്ലൊരു പാഠപുസ്തകം ആണ്നമുക്ക് ഒരു പാട് പഠിക്കാനുള്ള ഒരു വലിയ അറിവ് നൽകി വെച്ചാണ് ഓരോ കാലവും കടന്നു പോകുന്നത്. ഞാൻ പറഞ്ഞു വരുന്നത് നമ്മൾ ഇപ്പോൾ ശീലമാക്കിയ ചില നല്ല കാര്യങ്ങൾ, നമ്മൾ ഉള്ളത് കൊണ്ട് ഓണം പോലെ ഉണ്ണാൻ പഠിച്ചു. മറന്നു പോയ വായന തിരികെ വന്നു. നമ്മുടെ ചുറ്റും ഒന്ന് നിവർന്നു നിന്നു നോക്കാൻ പഠിച്ചു. പ്രകൃതിയെ നമ്മൾ എത്രമാത്രം ദ്രോഹിച്ചിരുന്നു എന്ന് നമ്മൾ തിരിച്ചറിഞ്ഞു. അങ്ങനെ ഒരു പാട് കാര്യങ്ങൾ പഠിച്ചു. പതിയെ ഈ കാലവും കടന്നു പോകും നമ്മൾ കൈവരിച്ച ഈ ശീലം കൂടെ കൊണ്ടു പോകുക, മോശമായ ശീലം ഉപേക്ഷിച്ചു കൊണ്ട്..
     

സെയിൻ മുഹമ്മദ് എ സി
5 C കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം