മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് നാമെല്ലാവരും ഇപ്പോൾ ജീവിക്കുന്നത് ഇതിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ പരിസരശുചിത്വം ഉണ്ടായിരിക്കണം വ്യക്തിശുചിത്വം പാലിക്കണം കൈ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക കൈകൾ കൊണ്ട് കണ്ണ്,മൂക്ക്, വായഎന്നിവ സ്പര്ശിക്കാതിരിക്കുക കൊറോണവൈറസ് ശ്യാസകോശത്തെയാണ് കൂടുതൽ ബാധിക്കുക ജലദോശമാണ് ഇതിന്റെ ആദ്യത്തെ ലക്ഷണം പനിയോ ചുമയോ ഉണ്ടായ ഉടൻ ആശുപത്രിയിൽ പോവുക പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക വായയും തൊണ്ടയും
|