കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കോവി‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്
<poem>

കോവിഡിനെ തുരത്തിടാൻ ശുചിത്വമായി നിൽക്കണം കൈകൾ ഞങ്ങൾ കഴുകണം പരിസരം ശുചിയാക്കണം പരിസരത്ത് തുപ്പാതെ പരിസരം മലിനമാക്കാതെ കൂട്ടമായി നിന്നിടാതെ കോവിഡിനെ തുരത്തിടാം