പണ്ടിവിടൊരു വൈറസുണ്ടാർന്നേ കൊറോണ എന്നതിൻ പേര് ജനജീവിതം സ്തംഭിപ്പിച്ചു എല്ലായിടവും ലോക്ക് ഡൗണാക്കി മാസ്ക് കൊണ്ട് മുഖം മറക്കാം സോപ്പു കൊണ്ട് കൈകഴുകാം പ്രതിരോധിക്കാം ഒറ്റകെട്ടായി കൊറോണയെ തുരത്തിടാം