ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/മഴക്കാലം
ദൃശ്യരൂപം
ജാഗ്രത
പ്രളയം വന്നാലും ദുരന്തം വന്നാലും ഒരുമിച്ചു കൈ കോർത്തു നിൽക്കുക നാമിപ്പോൾ ജാതിയില്ല മതഭേദമില്ല ജാഗ്രതയോടെ പുലർന്നീടുക നാമിപ്പോൾ സോദരരെപ്പോലെ നിന്നീടുകിൽ ഭൂവിൽ കൈയ്യോട് കൈ കോർത്ത് വിജയിച്ചീടാം. പ്രളയത്തെ തോപ്പിച്ചു നാം നിപ്പയെ തുരത്തീ നാം എന്നാലോ കൊറോണയും കേരളത്തിൽ വാഴില്ല ഒരുമയോടു നാം ജാഗരൂകരായ് ഈ മഹാമാരിയെ തെല്ലും ഭയക്കാതെ തെല്ലും ഭ്രമിക്കാതെ ..... ധീരരായ് നാം പോരാടീടുക ....