സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

വ്യക്തിശുചിത്വം പാലിക്ക നാം
നമ്മെ നാം സ്വയം രക്ഷിക്ക
കുടുംബ ശുചിത്വം പാലിക്ക നാം
കുടുംബത്തെ നാം എന്നും രക്ഷിക്ക
സാമൂഹ്യ ശുചിത്വം പാലിക്ക നാം
സമൂഹത്തെ എന്നും രക്ഷിക്ക
അങ്ങനെ രാജ്യ ശുചിത്വം പാലിക്ക നാം
രാജ്യത്തെ പകർച്ച വ്യാധികളെ
രക്ഷിച്ച് പൗരനായ് മാറേണം.
 

ജീസ് എഡിസൺ
1 സെന്റ് ജോസഫ്‍സ് എൽ പി എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത