ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/BREAK THE CHAlN

22:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- P s sreekumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= BREAK THE CHAlN | color= 2 }} കൊറോണ പിടിപെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
BREAK THE CHAlN

കൊറോണ പിടിപെട്ട് ലോകത്ത് ധാരാളം ജനങ്ങൾ മരിച്ചു കൊണ്ടിരിയ്ക്കുകയാണ്. അതിൽ നിന്നും ജനങ്ങൾ രക്ഷ നേടാൻ കൈകൾ എപ്പോഴും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം. ആളുകൾ തമ്മിൽ കൂട്ടം കൂടരുത്. ആവശ്യമില്ലാതെ പുറത്ത് പോകരുത്. പുറത്തു പോകുമ്പോൾ മാസ്ക്ക് അത്യാവശ്യമായും വയ്ക്കുക. ഇവയെല്ലാം അനുസരിച്ച് നമുക്ക് കൊറോണയെ തുരത്താം.

BREAK THE CHAlN

WASH YOUR HANDS

അഭിനവ് തോമസ് ജോൺ
1 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം