രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19

കോവിഡ് 19 എന്ന പാേമാരി
ലോകമാകെ മഹാമാരി
അനേകം ജീവൻ പാൊലിഞ്ഞു പാോയി
അവർക്കായ് അർപ്പിക്കാം ശ്രദ്ധാഞ്ജലി
നമുക്കൊന്നായ് ചെറുത്തീടാം
തോൽപ്പിക്കാം ഈ മഹാമാരിയെ
ആരോഗ്യ പ്രവർത്തകരെ സ്‍ത‍ുതിച്ചീടാം
സേവന ദാതാക്കൾക്കു കരുത്തേകാം
കൈ കഴുകി തോൽപ്പിക്കാം ഈ മാരിയെ
അകന്നു നിന്ന് തോൽപ്പിക്കാം കോവിഡിനെ

ഷിയ .കെ
VI A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത