എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/ശുചിത്വം അത്യാവശ്യം

22:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം അത്യാവശ്യം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം അത്യാവശ്യം

കൊറോണ എന്ന മഹാമാരി
പെയ്തിറങ്ങി ഒരു ദിനം
മൃർത്യു വരിച്ചു അനേകർ
ഭീതി ഒഴിയാതെ ജനങ്ങൾ
സമൂഹ സമ്പർക്കത്താൽ.
വിട്ടെഴിയാതെ മഹാമാരി
പുറത്തിറങ്ങിയാൽ
ധരിക്കേണം മാസ്ക്
കൈകൾ ഹാന്റ് വാഷ് ഉപയോഗം
കഴുകിയിടുവിൻ എപ്പോയും
ദേഹവും വസ്ത്രവും
ശുചിത്വം അത്യാവശ്യം
ജനങ്ങളേ വീട്ടിലിരിക്കുവിൻ
കൊറോണയെ തടയാം നമ്മുക്ക്
നമ്മുക്കൊന്നായ് കൈ കോർക്കാം

മുഹമ്മദ് സഹൽ
2 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത