എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Danujith (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം | color=1 }} <center> <poem> ആഹാരം കഴി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


ആഹാരം കഴിക്കും മുമ്പേ
കൈകൾ രണ്ടും കഴുകേണം
അസുഖം വരാതിരിക്കാൻ
ശുദ്ധജലം കുടിക്കേണം
വൃത്തിയോടും ശുദ്ധിയോടും നടക്കേണം
പോഷകാഹാരം കഴിക്കേണം
എന്നും രണ്ടുനേരം കുളിക്കേണം
ശുദ്ധിയും വൃത്തിയും കാത്ത് സൂക്ഷിച്ചാൽ
ആരോഗ്യം നമുക്ക് സംരക്ഷിക്കാം.

 

{{BoxBottom1

പേര്=സൗരവ് എസ്.ഡി ക്ലാസ്സ്= 6 ഡി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എസ്.എൻ.എച്ച്.എസ്.എസ്. ഉഴമലയ്ക്കൽ സ്കൂൾ കോഡ്=42041 ഉപജില്ല=നെടുമങ്ങാട് ജില്ല=തിരുവനന്തപുരം തരം=കവിത color=1