മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം

22:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13945 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണ എന്ന മഹാമാരി
ലോകമെങ്ങും പടർന്നല്ലോ
ചെറുതാം വൈറസ് ആണെങ്കിലും.
ലോകർക്കൊരു ഭയമായി,
നിസ്സാരമെന്ന് കരുതാതെ
ജാഗ്രതയൊടെ ജീവിക്കാൻ,
ഭയത്തെ ത്യജിക്കുക നമ്മൾ
ജാഗ്രതയോടെ പൊരുതിയിടാം
ജയിക്കും നാ ഈ മഹാമാരിയെ...

സാത്വിക് . കെ
3 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത