(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*എന്റെ മരം*
തണലാണ് ഞാൻ
കുളിരാണ് ഞാൻ
പഴമാണ് ഞാൻ
വായുവാണ് ഞാൻ
വീടാണ് ഞാൻ
കൂടാണ് ഞാൻ
വെട്ടല്ലെ വെട്ടല്ലെ
എന്നെ നിങ്ങൾ
വെട്ടല്ലെ എന്നെ
നിങ്ങൾ
നട്ടു പിടിപ്പൂ എന്നെ നിങ്ങൾ
നട്ടുപിടിപ്പൂ
എന്നെ നിങ്ങൾ