22:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുഴ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാമല മുകളിൽ നിന്നൊഴുകി
വരുന്നിത ഒരു കിന്നാരി പുഴ
കളകളമൊഴുകും നാദം
നൽകും കാതിനും കിളിനാദം
ചിലു ചിലെ തിളങ്ങും ജലകാണികകൾ
കണ്ണിനുംനൽകും സൗരഭ്യം
പച്ചക്കുന്നും മലമേടുകളും താണ്ടി പോകുന്ന
. പുഴയെ ഇനിയും ചൊല്ലുക നീ
എങ്ങോട്ടാണിയാത്ര .