എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് എന്ന ഭീതി | color= 5 }} <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് എന്ന ഭീതി


വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയാതെ പോയൊരു അവധികാലം.

കോവിഡ് എന്ന ഭീതിയിൽ ബാലരെന്നോ വ‌ൃദ്ധരെന്നോ നോക്കാതെ വീട്ടിൽതൻ ഇരിക്കും കാലം.

ഇത് പ്രതിരോധത്തിൻ കാലം, അതിജീവനത്തിന്റെ കാലം, ഇത് ജാഗ്രത തൻകാലം.

നമ്മുക്ക് വേണ്ടി ഓടി നടക്കുന്ന ആരോഗ്യപ്രവർത്തകർക്ക് എന്റെയും ഈ നാടിന്റെയും അഭിനന്ദനങ്ങൾ.

പ്രതിരോധിക്കും നാം , അതിജീവിക്കും നാം.

സാമൂഹിക അകലവും മനസ്സിന്റെ ഒരുമയ‌ുമായി നാം തോൽപ്പിച്ചീടും ഈ മഹാമരിയെ.

                                                        
                                                                   

അന‌ുമോൾ സി യ‌ു
8 D എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ