ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം

വർണ്ണനയ്ക്കതീതയാം ധാത്രിയെ മർത്ത്യർ ചൂഷണം ചെയ്യുന്നു
അനന്തരഫലം ഫലമോ .....!
പ്രകൃതി രൗദ്രഭാവത്താൽ മഹാപ്രളയം ആക്കി തീർക്കുന്നു
ജ്വാലാ മുഖിയാം പ്രകൃതി തൻ വിസ്ഫോടനം ,
മാനവനെ വൈരൂപ്യത്തിലാക്കി.
മർത്ത്യനെ പ്രകൃതിയോടിണക്കാൻ പ്രളയം വഴിയൊരുക്കി
പ്രളയമെന്ന മഹാദുരന്തം മാനവർ ഒന്നാണെന്ന പൊരുൾ ഉദ്ബോധിപ്പിച്ചു
ഗ്രാമീണതയുടെ നൈർമ്മല്യവും
വിശ്വസ്നേഹവുമാണ് ജീവന്ന ടിസ്ഥാനം


 

ശ്രീഹരി .എസ്
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത