കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/രോഗവും പ്രളയവും

22:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗവും പ്രളയവും

നമ്മുടെ റോഡും നമ്മു‍െടെ നാടും
നമ്മുടെ വീടും വൃത്തിയാക്കാം
എലിപ്പനിയിൽ നിന്നും ഡെങ്കിപ്പനിയിൽ നിന്നും
ചിക്കൻഗുനിയയിൽ നിന്നും മുക്തി നേടാം
വെളളപ്പൊക്കം വന്നില്ലെ കേരളം നന്നായി വിയർത്തില്ലെ
രോഗങ്ങൾ നമ്മെ വന്ന് മൂടിയില്ലേ
മനുഷ്യർ ചെയ്യുന്ന പ്രവൃത്തിയുടെ പ്രതിഫലനമല്ലേ
ഇത്തരം പ്രളയങ്ങൾ സംഭവിക്കുന്നത്
എത്ര ജീവനാ വെളളത്തിൽ പൊലിഞ്ഞത്
ഒാർക്കുമ്പോൾ സങ്കടം വരുവതില്ലേ
 

അർച്ചന എസ്
9A കെ.വി എസ്. എച്ച് .എസ്.എസ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത