കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/അഭിമാന കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
അഭിമാന കേരളം

ചരിത്രെ കുുറിച്ചവൻ
മനുഷ്യനെ കൂസാത്തവൻ.
ജനനം ചൈനയിലെങ്കിലും,
വളരുന്നത് ലോകമെമ്പാടും.
രൂപം കണ്ടാൽ അന്തം വിട്ടിടും.
പന്തിൽ മുള്ളുതറച്ചപോലെ.
നാം അറിയാതെ കയറും ശരീരത്തിൽ,
കൊന്നൊടുക്കാനായി ശേഷിയുള്ളവൻ.
ഭയക്കില്ല നാം ഒട്ടും
മടിച്ചിടാതെ കൈകോർക്കാം
സ൪ക്കാരിൻ കരുതൽ ചിറകിൽ
പാലിച്ചിടാം മാ൪ഗ്ഗ നി൪ദേശങ്ങൾ
ലോകത്തിനു മുന്നിൽ തലയുയ൪ത്തി നിന്നിടാം.

ഭയാന
5 B [[|K V U P S VADAKKUMPURAM]]
കുുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത