എടച്ചൊവ്വ യു പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം

22:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13359 (സംവാദം | സംഭാവനകൾ) (ശുചിത്വം)


         ശുചിത്വം

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലഹിച്ചു കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തിൽ ശുചിത്വം എന്നത് ജീവജാലങ്ങളുടെ നിലനിൽപ്പിന് നേരെ വാളോങ്ങി നിൽക്കുവാണ് '

   ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ് ' നമ്മുടെ ബോധ നിലവാരത്തിനെയും കാഴ്ചപ്പടി റേയും പ്രശനമാണിത്.

ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്നതും സ്വന്തം വീട്ടില്ല മാലിന്യം അയൽ പറമ്പിൽ ഇടുന്നതും ഒഴിവാക്കുക.

       ആവർത്തിച്ചു വരുന്ന പകർച്ചവ്യാധി കർ നമ്മുടെ ശുചിത്വമില്ല മയക്ക് കിട്ടുന്ന പ്രതിഫലമാണ്. എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ ഒരു ശുചിത്വ സമൂഹമായി മാറാൻ നമ്മുക്ക് കഴിയും
ഷിയോൺ
6 എടച്ചൊവ്വ യു പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം